ഫിഷ് ഫ്രൈ പുതിയ രീതിയില്‍

WD
ഫിഷ് ഫ്രൈ നാമെല്ലാം മിക്കപ്പോഴും കഴിക്കുന്ന ഒരു വിഭവമാണ്. ഫിഷ് ഫ്രൈ പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന വിധമിതാ,

ചേര്‍ക്കേണ്ട

വലിയ മീന്‍ - 2 എണ്ണം
മുട്ട - 2 എണ്ണം
റൊട്ടിപ്പൊടി - 100 ഗ്രാം
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടി സ്പൂണ്‍
മുളക് പൊടി - 1 ടി സ്പൂണ്‍
മല്ലിപ്പൊടി - 1 ടി സ്പൂണ്‍
വിനാഗിരി - 1 ടി സ്പൂണ്‍
വെളുത്തുള്ളി - 4 അല്ലി
ഇഞ്ചി - 2 കഷണം
ഉപ്പ് - പാകത്തിന്

ഉണ്ടാക്കേണ്ടവിധ

PRATHAPA CHANDRAN|
ഉള്ളി, ഇഞ്ചി എന്നിവ ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി ഒരുമണിക്കൂറില്‍ അധികം വയ്ക്കണം. ഇനി മീന്‍ കഷണങ്ങള്‍ മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് വറുത്ത് എടുക്കൂ...സ്പെഷല്‍ മീന്‍ ഫ്രൈ റഡി!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :