കുനുകുനെ അരിഞ്ഞ പിണ്ടി - ഒന്നര കപ്പ് പച്ചമുളക് രണ്ട് കറിവേപ്പില ഒരു തണ്ട് തൈര് ഒരു കപ്പ് ഉപ്പ് ആവശ്യത്തിന് നാരങ്ങാനീര് - ഒരു നാരങ്ങയുടേത്
ഉണ്ടാക്കുന്ന വിധം:
പിണ്ടി കുനുകുനെ അരിഞ്ഞ് കഴുകി വേണമെങ്കില്‍ ഒന്ന് ആവികയറ്റിയെടുക്കാം. പകുതി വെന്ത അവസ്ഥയില്‍ പച്ചമുളക്, കറിവേപ്പില, തൈര്, ഉപ്പ് എന്നീ ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് കുറച്ച് നേരം വച്ചതിനു ശേഷം മീതെ നാരങ്ങാനീര് തൂകി വിളമ്പാം.