കാബേജ് ദുര്‍ഗന്ധമില്ലാതെ

WEBDUNIA|
‘ഈ കാബേജ് തോരന്‍...’ അതങ്ങനെയാ കാബേജെന്നു കേള്‍ക്കുമ്പോഴേ നെറ്റി ചുളിയും. രുചിയല്ല മണമാണു പ്രശ്നം.

ഇതിനു പ്രതിവിധിയുണ്ട്...കാബേജ് വേവിക്കുമ്പോള്‍ ഒരു ചെറിയ കഷ്ണം നാരങ്ങാത്തൊലി അതില്‍ ചേര്‍ക്കുക. കാബേജിന്‍റെ രൂക്ഷ ഗന്ധം ഇല്ലാതെയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :