ജീത്തു ജോസഫിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി!

PRO
മമ്മൂട്ടിയെ നായകനാക്കി ജീത്തു ജോസഫ് എഴുതുന്ന തിരക്കഥ സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. വിനീതിന്‍റെ ആദ്യ മമ്മൂട്ടിച്ചിത്രമാണിത്.

ലൂമിയര്‍ ഫിലിംസിന്‍റെ ബാനറില്‍ ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം 2015 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് സൂചന.

WEBDUNIA|
കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ സൂപ്പര്‍ഹിറ്റുകള്‍ നിര്‍മ്മിച്ചത് ലൂമിയര്‍ ഫിലിംസ് ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :