വിജയ് സേതുപതി നായകനാകുന്ന മലയാള ചിത്രം 19(1) (എ) ഫസ്റ്റ് ലുക്ക് പുറത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ജൂണ്‍ 2022 (20:58 IST)
ഇന്ദു വി എസ് സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനായെത്തുന്ന ആദ്യ മലയാള ചിത്രമായ 9(1) (എ) ഫസ്റ്റ് ലുക്ക്
പോസ്റ്റർ പുറത്തിറങ്ങി. ഇതാദ്യമായാണ് ഒരു മലയാളചിത്രത്തിൽ താരം നായകനായെത്തുന്നത്. നിത്യാമേനോനാണ് ചിത്രത്തിലെ നായിക.

ഇന്ദു വിഎസ് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഇന്ദ്രൻസ്,ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആൻ്റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :