അനുബന്ധ വാര്‍ത്തകള്‍
- ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്
- പ്രഭാസിന്റെ സ്പിരിറ്റില്‍ നിന്നും ദീപിക പുറത്ത്?, നിര്‍ണായക തീരുമാനമായി സന്ദീപ് റെഡ്ഡി
- Tourist Family OTT Release: തിയേറ്ററിൽ സർപ്രൈസ് ഹിറ്റായ ടൂറിസ്റ്റ് ഫാമിലി ഒടിടിയിലേക്ക്, എവിടെ കാണാം?
- Aarti Ravi vs Ravi Mohan: മാസം തോറും 40 ലക്ഷം ജീവനാംശമായി വേണമെന്ന് ആരതി, രവി മോഹന്റെ വിവാഹമോചനം കോടതിയിലേക്ക്
- ഭര്‍ത്താവിന്റെ അവിഹിതബന്ധങ്ങള്‍ വിവാഹത്തെ ബാധിച്ചിട്ടില്ല, വിഷമിപ്പിച്ചെങ്കിലും അതെല്ലാം ചിരിച്ചുതള്ളി, വീട്ടില്‍ അയാള്‍ നല്ല ഭര്‍ത്താവും അച്ചനുമായിരുന്നു : സറീന വഹാബ്
70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ
Trisha responds to Romance with kamalhaasan in Thuglife
ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സിനിമയിലെ പ്രധാനതാരങ്ങളില്‍ ഒരാളായ തൃഷ.ഇത്തരം വിമര്‍ശനങ്ങള്‍ ഒരു ക്രിയേറ്റീവ് ഫീല്‍ഡില്‍ സാധാരണമാണെന്നാണ് സിനിമയുടെ പ്രമോഷണല്‍ പരിപാടിക്കിടെ തൃഷ വ്യക്തമാക്കിയത്. മുംബൈയില്‍ നടന്ന സിനിമയുടെ പ്രീ റിലീസ് പരിപാടിയിലാണ് തൃഷ പ്രതികരിച്ചത്. ഈ റോള്‍ സ്വീകരിക്കുന്നതിന് മുമ്പുതന്നെ ഇത്തരം പ്രതികരണങ്ങള്‍ വരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഈ സിനിമ സ്പെഷ്യല്‍ ആകുമെന്ന് എനിക്കറിയാമായിരുന്നു. കമല്‍- മണിരത്നം ഒന്നിക്കുന്ന സിനിമ എന്ന രീതിയില്‍ ഒരു മാജിക് സിനിമയ്ക്കുണ്ടായിരുന്നു.തൃഷ പറഞ്ഞു.