1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. The pet Detective Malayalam movie release date announced

ഷറഫുദ്ദീന്റെ നായികയായി അനുപമ പരമേശ്വരന്‍: ദി പെറ്റ് ഡിറ്റക്ടീവ് റിലീസ് തീയതി പ്രഖ്യാപിച്ചു

Pet Detective
Pet Detective
മലയാളികള്‍ക്ക് തൊട്ടടുത്ത വീട്ടിലെ പയ്യനെ കാണുന്ന പോലെയാണ് ഷറഫുദ്ദീന്‍ സിനിമകള്‍. സാധാരണക്കാരനായ നായകനെയാണ് ഷറഫുദീന്‍ അധികവും അവതരിപ്പിച്ചിട്ടുള്ളത് എന്നതാണ് ഇതിന് കാരണം. ഇപ്പോഴിതാ ഷറഫുദീന്‍ നായകനായുള്ള മറ്റൊരു സിനിമ കൂടി തീയേറ്ററിലെത്തുകയാണ്. പെറ്റ് ഡിറ്റക്ടീവ് എന്ന സിനിമയില്‍ അനുപമ പരമേശ്വരനാണ് ഷറഫുദീന്റെ നായികയാവുന്നത്. ഏപ്രില്‍ 25നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
 
ഹലോ മമ്മി എന്ന സിനിമയാണ് ഷറഫുദ്ദീന്റെ റിലീസ് ചെയ്ത അവസാന സിനിമ. സമ്പൂര്‍ണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെയാണ് പെറ്റ് ഡിറ്റക്ടീവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
 
 
അടുത്ത ലേഖനം
തിയേറ്ററിൽ ചിരി പടർത്തി ബ്രൊമാൻസ് ടീം; 4 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്