സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 26 ജൂണ്‍ 2021 (13:49 IST)

മോഹന്‍ലാലിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമായ ആറാട്ടിലെ ഒരു രംഗം പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാല്‍ മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.'സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്ന് കുറിച്ചുകൊണ്ട് ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു.A post shared by Mohanlal (@mohanlal)

നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ വേഷമിടുന്നു. ശ്രദ്ദ ശ്രീനാഥ് ഐ.എ.എസ് ഉദ്യോഗസ്ഥയായാണ് വേഷമിടുന്നത്. അടിപൊളി ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 14 നാണ് റിലീസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :