റഷ്യയില്‍ അവധി ആഘോഷിച്ച് റിമ കല്ലിങ്കല്‍, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (12:07 IST)

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റിമ കല്ലിങ്കല്‍.ജീവിതപങ്കാളി ആഷിഖ് അബുവിനൊപ്പം റഷ്യയില്‍ ഒഴിവുകാലം ആഘോഷിക്കുകയാണ്. റഷ്യയില്‍നിന്നുള്ള തന്റെ ഓരോ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ മാസം മുതല്‍ റിമ തന്റെ അവധിക്കാല ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ടായിരുന്നു.
റഷ്യന്‍ യാത്രയ്ക്ക് മുമ്പ് തന്റെ പ്രിയ കൂട്ടുകാരികളുമൊത്ത് നാട്ടില്‍ അവധിക്കാലം ആഘോഷിച്ചിരുന്നു. നടി രമ്യ നമ്പീശനും റിമയ്ക്ക് ഒപ്പമുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :