ഇതാണ് ജയകൃഷ്ണന്‍, മെക്കാനിക്ക്, മേപ്പടിയാനിലെ പുതിയ ചിത്രവുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (11:09 IST)

ശരീരഭാരം കൂട്ടി വേറിട്ട രൂപത്തില്‍ ഉണ്ണിമുകുന്ദന്‍ എത്തുന്ന ചിത്രമാണ് മേപ്പടിയാന്‍. മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണനായി നടന്‍ വേഷമിടുന്നു.സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന സിനിമയുടെ ആദ്യഗാനം അടുത്തിടെയാണ് പുറത്തുവന്നത്. മേലെ വാനില്‍ എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനവും ആസ്വാദകര്‍ ഏറ്റെടുത്തുകഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :