Malayalam Actress Vishu Photos: വിഷു വൈബ്; സാരിയില്‍ അഴകായി മലയാളത്തിലെ പ്രിയ നടിമാര്‍

Malayalam Actress Vishu Photos: വിഷു സ്‌പെഷ്യലായി സാരിയില്‍ അതീവ സുന്ദരിമാരായാണ് താരങ്ങളെ കാണുന്നത്

Malayalam Actress Vishu Photos, Vishu Saree Photos, Actress in Saree, Malayalam Actress in Saree, Vishu special Actress photo, Vishu Photo gallery, Vishu Photos Malayalam Actress, Anusree Vishu Photo, Anjana Vishu Photos, Vishu Wishes, Vishu Wishes i
രേണുക വേണു| Last Updated: തിങ്കള്‍, 14 ഏപ്രില്‍ 2025 (11:42 IST)
Malayalam Actress Vishu Photos

Malayalam Actress Vishu Photos: ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. വിഷു ചിത്രങ്ങള്‍ പങ്കുവെച്ചാണ് മലയാള സിനിമയിലെ പ്രിയ താരങ്ങള്‍ ആരാധകര്‍ക്കു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
വിഷു സ്‌പെഷ്യലായി സാരിയില്‍ അതീവ സുന്ദരിമാരായാണ് താരങ്ങളെ കാണുന്നത്.
രജിഷ വിജയന്‍, നൈല ഉഷ, അതിഥി രവി, മെറീന മൈക്കിള്‍ തുടങ്ങിയ നടിമാരുടെ വിഷു ചിത്രങ്ങള്‍ മനം കവരുന്നതാണ്.
'കണിക്കൊന്ന ഇല്ലെങ്കിലും ഇച്ചിരി പച്ചപ്പുണ്ട് ഇപ്രാവശ്യത്തെ വിഷുവിന്' എന്ന രസകരമായ കുറിപ്പാണ് നടി അമേയ മാത്യു തന്റെ വിഷു ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :