കാന്താര നെറ്റ്ഫ്‌ലിക്‌സില്‍, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (14:40 IST)
തിയേറ്ററുകളെ ഉത്സവപ്പറമ്പുകള്‍ ആക്കി മാറ്റിയ ഒടുവില്‍ ഒ.ടി.ടി എത്തിയപ്പോഴും വലിയ വിജയമായി മാറി. സിനിമയുടെ ഹിന്ദി പതിപ്പ് ഡിസംബര്‍ 9നും ജനുവരിയില്‍ ഇംഗ്ലീഷ് ഭാഷയിലും കാന്താര നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്നു.

സെപ്റ്റംബര്‍ 30നാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. കര്‍ണാടകയില്‍ വലിയ വിജയമായതിന് പിന്നാലെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തു. എല്ലാ ഭാഷകളിലും വിജയമായി പ്രദര്‍ശനം തുടരുകയാണ് 'കാന്താര'.


റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണിത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :