ദുർഗാപൂജ ആഘോഷമാക്കി കാജോൾ, പിങ്ക് സാരിയിലെ ചിത്രങ്ങൾ വൈറൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (19:54 IST)
ദുർഗ പൂജയിൽ പങ്കെടുക്കാനെത്തിയ കജോളിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പിങ്ക് സാരിയിൽ താരം നിൽക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഡിസൈനർ പൂനിത് ബലാനയാണ് കാജോളിന്റെ പിങ്ക് സാരി ഒരുക്കിയത്. പ്രിന്റുകളുള്ള സ്ലീവ്‌ലസ് ബ്ലൗസാണ് പെയർ ചെയ്‌തത്. വലതു കൈയ്യിൽ പച്ച നിറത്തിലുള്ള വളകൾ ധരിച്ചാണ് താരം എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :