നടൻ പവൻ കല്യാണിന് കൊവിഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (20:14 IST)
നടൻ പവൻ കല്യാണിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടൻ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ഒരാഴ്‌ചയായി താരവുമായി അടുത്തിടപഴകിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :