അനുബന്ധ വാര്‍ത്തകള്‍
- Sandra Thomas against Mammootty: കേസില്‍ നിന്ന് പിന്മാറാന് മമ്മൂക്ക ആവശ്യപ്പെട്ടു, ഞാനുമായി കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് പിന്മാറി; ആഞ്ഞടിച്ച് സാന്ദ്ര
- സെക്സ് സീൻ കാണാനായി ചാലയിലെ തൊഴിലാളികൾ ഇടിച്ചുകയറി, ഐഎഫ്എഫ്കെയിൽ അങ്ങനെയാണ് ഡെലിഗേറ്റ് പാസ് വന്നത്: അടൂർ ഗോപാലകൃഷ്ണൻ
- Urvashi: പൃഥ്വിരാജിന് ദേശീയ അവാർഡ് നിഷേധിക്കപ്പെട്ടത് എമ്പുരാൻ കാരണം; ഇനിയും മിണ്ടാതിരിക്കാനാകില്ലെന്ന് ഉർവ്വശി
- Manju Warrier: അക്കൗണ്ട് ഫ്രീസ് ചെയ്തു, കാറുകൾ എടുക്കാൻ പാടില്ലെന്ന് പറഞ്ഞു; ഇന്ന് ലക്ഷ്വറി വണ്ടികൾ വാങ്ങിക്കൂട്ടി മഞ്ജു വാര്യർ
- Tamannah: പാകിസ്ഥാൻ മുൻതാരം അബ്ദുൽ റസാഖിനെ വിവാഹം ചെയ്യാൻ ഒരുങ്ങി തമന്ന?: നടിയുടെ ജീവിതത്തിൽ സംഭവിച്ചത്
Hansika Motwani Divorce rumours: ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ഹൻസിക, കോളിവുഡിൽ നിന്ന് മറ്റൊരു വിവാഹമോചനമോ?
നിലവില്‍ ഹന്‍സിക അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
Hansika Motwani
സോഹേല്‍ ഖതൂരിയ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഹൈഡ് ചെയ്താണ് വെച്ചിരിക്കുന്നത്. നേരത്തെ തന്നെ ഹന്‍സികയുടെ വിവാഹത്തില്‍ വിമര്‍ശനം ശക്തമായിരുന്നു. ഹന്‍സികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജിന്റെ ആദ്യ ഭര്‍ത്താവായിരുന്നു സോഹേല്‍ ഖതൂരിയ. ഹന്‍സികയുടെ സഹോദരനും സോഹേലും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. 2022 ഡിസംബറിലായിരുന്നു ഹന്‍സികയുടെയും സോഹേലിന്റെയും വിവാഹം. ജയ്പൂരിലെ മുണ്ടോട്ട ഫോര്‍ഡ് ആന്‍ഡ് പാലസില്‍ വെച്ച് നടന്ന വിവാഹചടങ്ങുകള്‍ ഹന്‍സികാസ് ലവ് ഷാദി ഡ്രാമ എന്ന പേരില്‍ 6 എപ്പിസോഡുകളായി ജിയോ സിനിമയില്‍ റിലീസ് ചെയ്തിരുന്നു.