ഒടുവില്‍ റിലീസ് പ്രഖ്യാപിച്ച് ജിന്ന്, കെപിഎസി ലളിത ഒടുവില്‍ അഭിനയിച്ച സിനിമകളില്‍ ഒന്ന്

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (11:04 IST)
സൗബിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് റിലീസിന് ഒരുങ്ങുന്നു. മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രം അത് മാറ്റിയിരുന്നു. ഡിസംബര്‍ 30നാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.


നടന്‍ വ്യത്യസ്ത രൂപങ്ങളിലും വേഷങ്ങളിലും ചിത്രത്തില്‍ എത്തുന്നുണ്ടെന്ന സൂചന ട്രെയിലര്‍ നല്‍കിയിരുന്നു.
സൗബിനും കെപിഎസി ലളിതയും അമ്മയും മകനുമായി അഭിനയിച്ച ചിത്രമാണ് ജിന്ന്. ശാന്തി ബാലചന്ദ്രന്‍ നായികയായി എത്തുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :