20 മില്യണ്‍ കാഴ്ചക്കാര്‍,'ദേവദൂതര്‍ 'തരംഗം അവസാനിക്കുന്നില്ല

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (14:52 IST)
കുഞ്ചാക്കോ ബോബന്റെ 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിട്ട സിനിമ ഒ.ടി.ടിയിലും ഹിറ്റായി മാറിയിരുന്നു. ഇപ്പോഴും 'ദേവദൂതര്‍ 'തരംഗം അവസാനിക്കുന്നില്ല.

യൂട്യൂബിലൂടെ മാത്രം 20 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ 'ദേവദൂതര്‍'ഗാനത്തിനായി.

37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പച്ചന്‍ ഈണമിട്ട 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേള്‍ക്കാനായ സന്തോഷത്തിലാണ് സിനിമാസ്വാദകര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :