നടി ജയശ്രീ മരിച്ച നിലയില്‍

ബെംഗളൂരു| കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 25 ജനുവരി 2021 (19:26 IST)
കന്നഡ നടി മരിച്ച നിലയില്‍. ജയശ്രീയുടെ മരണം ആത്‌മഹത്യയാണെന്ന് സംശയിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

വിഷാദ രോഗത്തെ തുടര്‍ന്ന് ജയശ്രീ ബാംഗ്ലൂരിലെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.

മുന്‍ ബിഗ്‌ബോസ് മത്‌സരാര്‍ത്ഥിയാണ് ജയശ്രീ രാമയ്യ. ആ നിലയില്‍ ഏറെ പ്രശസ്തയായിരുന്നു. താന്‍ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ജയശ്രീ നേരത്തേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :