രണ്ടാം വിവാഹ വാര്‍ഷികം, ഭര്‍ത്താവിനെക്കുറിച്ച് നടി റോഷ്‌ന

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (09:54 IST)
രണ്ടാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടിയും മോഡലും മേക്കപ്പ് ആര്‍ടിസ്റ്റുമാണ് റോഷ്‌ന ആന്‍ റോയി.നടന്‍ കിച്ചു ടെല്ലസാണ് റോഷ്‌നയുടെ ഭര്‍ത്താവ്.
'അവന്‍ വെറുമൊരു മനുഷ്യനല്ല, അവന്‍ എന്റെ വീടാണ്, എന്റെ വിശ്രമമാണ്,എന്റെ ഹൃദയം എന്റെ സുരക്ഷിത ഇടം.. ഹാപ്പി സെക്കന്‍ഡ് വെഡിങ് ആനിവേഴ്‌സറി പ്രിയപ്പെട്ട കിച്ചു'-റോഷ്‌ന കുറിച്ചു.
ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റോഷ്‌ന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :