വിവാദങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ ചിത്രം ‘മഹാഭാരത‘ത്തിന്റെ പേര് മാറ്റുന്നു !

മോഹന്‍ലാല്‍ ചിത്രം മഹാഭാരതത്തിന്റെ പേര് മാറ്റിയോ?

AISWARYA| Last Modified തിങ്കള്‍, 5 ജൂണ്‍ 2017 (11:43 IST)
എംടിയുടെ രണ്ടാമൂഴത്തെ വിവിധ ഭാഷകളില്‍ സിനിമയാക്കുന്ന വാര്‍ത്ത എല്ല നവ മാധ്യമങ്ങളും ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ചിത്രത്തിന്റെ പേര് മഹാഭാരതമെന്ന് ഇടാന്‍ തീരുമാനിച്ചത് ഒരുപാട് പ്രശനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

അതേസമയം മലയാ‍ളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ത്തന്നെ എംടി തിരക്കഥയെഴുതുന്ന മോഹന്‍ലാല്‍ ചിത്രം എത്തുമെന്നാണ് നിര്‍മാതാവ് അറിയിച്ചത്. മഹാഭാരതം എന്ന പേരില്‍ ചിത്രം ഇറക്കുന്നതിനെതിരെ നേരത്തെ ഹിന്ദു ഐക്യവേദി ചിത്രത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :