ജീത്തു ജോസഫിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി!

WEBDUNIA|
PRO
ദൃശ്യം ആദ്യം മമ്മൂട്ടിക്ക് വേണ്ടി എഴുതിയ തിരക്കഥയായിരുന്നു. എന്നാല്‍ മമ്മൂട്ടി അത് വേണ്ടെന്നുവച്ചു. ദൃശ്യത്തില്‍ മോഹന്‍ലാല്‍ പിന്നീട് നായകനാവുകയും അത് മലയാള സിനിമയിലെ ചരിത്ര വിജയമായി മാറുകയും ചെയ്തു. എന്തായാലും ജീത്തു ജോസഫിന്‍റെ തിരക്കഥ വേണ്ടെന്നുവച്ച മമ്മൂട്ടി ആ തെറ്റ് തിരുത്തുകയാണ്.

ജീത്തു ജോസഫ് തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഇതും ഒരു ഫാമിലി ത്രില്ലര്‍ ആണെന്നാണ് സൂചന. ദൃശ്യം തമിഴ് റീമേക്കിന്‍റെ ജോലികള്‍ക്കിടയില്‍ തന്നെ ഈ സിനിമയുടെ തിരക്കഥാ ജോലികളും ജീത്തു ആരംഭിക്കുമെന്നാണ് അറിയുന്നത്.

ജീത്തു ജോസഫിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം പക്ഷേ സംവിധാനം ചെയ്യുന്നത് മറ്റൊരാളാണ്. അതും മലയാളത്തിലെ ഹിറ്റ്മേക്കര്‍മാരില്‍ ഒരാള്‍. അതാരാണെന്ന് അറിയണ്ടേ?

അടുത്ത പേജില്‍ - ഹിറ്റ്മേക്കറിന്‍റെ ആദ്യ മമ്മൂട്ടിച്ചിത്രം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :