വയലാറിന്‍റെ ആദ്യകാല ഗാനങ്ങള്‍

WEBDUNIA|

വയലാറിന്‍റെ ആദ്യകാലത്തെ ചില പ്രശസ്ത ഗാനങ്ങളുടെ വരികള്‍ :

പെരിയാറെ പെരിയാറേ...(ഭാര്യ)
ഓമനക്കൈകളില്‍ ഒരൊലീവില കൊമ്പുമായ്...(ഭാര്യ)
എന്തെന്തു മോഹങ്ങളായിരുന്നു എത്ര കിനാവുകളായിരുന്നു.. (നിത്യ കന്യക)
കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ കതിരുകാണാ (നിത്യ കന്യക)
കിളിവാതില്‍ മുട്ടിവിളിച്ചത് കിളിയോ ...(റബേക്ക)
ആകാശത്തിലെ കുരുവികള്‍ വിതയ്കുന്നില്ലാ കൊയ്യുന്നില്ല ...(റബേക്ക)
ജ-യ ജ-യ ജ-ന്മഭൂമി ജ-യ ജ-യ ഭാരത ഭൂമി ...(സ്കൂള്‍ മാസ്റ്റര്‍)
ദേവതാരു പൂത്തനാളൊരു ദേവകുമാരിയെ കണ്ടു...(മണവാട്ടി)
അഷ്ടമുടിക്കായലിലെ അന്നനട തോണിയിലെ ...(മണവാട്ടി)
ഇടയ കന്യകേ പോവുക നീ (മണവാട്ടി)
ചൊട്ടമുതല്‍ ചുടല വരെ ചുമടും...(പഴശ്ശി രാജ-)
ആകാശ ഗംഗയുടെ കരയില്‍ അശോക വനിയില്‍ (ഓമനക്കുട്ടന്‍)
അഷ്ടമി രോഹിണി രാത്രിയില്‍ അമ്പലമുറ്റത്ത് (ഓമനക്കുട്ടന്‍)
അമ്പല കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍ (ഓടയില്‍ നിന്ന്)
കുരുത്തോല പെരുന്നാളിന് പള്ളിയില്‍ പോയി വരും (ഇണപ്രാവുകള്‍)
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി ....(ഇണപ്രാവുകള്‍)
മണിമുകിലേ മണിമുകിലേ...(കടത്തുകാരന്‍)
പാവക്കുട്ടീ പാവാടക്കുട്ടീ ...(കടത്തുകാരന്‍)
വെള്ളീച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് (കാട്ടുതുളസി)
സൂര്യകാന്തി സൂര്യകാന്തി സ്വപ്നം...(കാട്ടുതുളസി)
അഗാധ നീലിമയില്‍ അനന്ത ശൂന്യതയില്‍ (കാത്തിരുന്ന നിക്കാഹ്)
വേദന വേദന തീരാത്ത വേദന ...(ദാഹം)
മുന്നില്‍ ശൂന്യമാം ചക്രവാളം .... (ജ-യില്‍)
ഒരു ജ-ാതി ഒരു മതം ഒരു ദൈവം ...(കൂട്ടുകാര്‍)
മൃണാളിനി മൃണാളിനി....(അവള്‍)
ഒരിടത്ത് ജ-നനം ഒരിടത്ത് മരണം ...(അശ്വമേഥം)
കറുത്ത ചക്രവാള മതിലുകള്‍ ചൂഴും...(അശ്വമേഥം)
ആമ്പല്‍ പൂവേ അണിയന്‍ പൂവേ...(കാവാലം ചുണ്ടന്‍)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :