ദയറായിലെ ഏലിയാസ് ത്രിതീയന്‍ ബാവയുടെ കബറിങ്കലെ പ്രാര്‍ഥനയ്‌ക്കുശേഷം ഓമല്ലൂര്‍ കുരിശടിയില്‍ ദയറാതലവന്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്ത 76 മത് പെരുന്നാളിന് കൊടിയേറ്റി