ഹോട്ട്‌ വെജിറ്റബിള്‍സ്

WEBDUNIA|
ഭക്ഷണ നേരങ്ങള്‍ക്ക് വ്യത്യസ്തത പകരാന്‍ ഒരു വിഭവം. ആരോഗ്യത്തിനും ഉത്തമം

ചേരുവകള്‍:

ക്യാബേജ്‌ വലുതായി അരിഞ്ഞത്‌ 600 ഗ്രാം
തക്കാളി അരിഞ്ഞത് 2 എണ്ണം
എണ്ണ- 4 ടേബിള്‍ സ്പൂണ്‍
പഞ്ചസാര- 5 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക്‌ മുറിച്ചത്‌- 4 എണ്ണം
അജിനാമോട്ടോ- 4 ടേബിള്‍ സ്പൂണ്‍
വിനാഗിരി- 4 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌- പാകത്തിന്‌

തയ്യാറാക്കുന്ന വിധം:

എണ്ണ ചൂടാക്കി മുളക്‌, ക്യാബേജ്‌ ഇവ വറുക്കുക. മറ്റെല്ലാ ചേരുവകളും ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ തണുപ്പിച്ച്‌ ഉപയോഗിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :