ചൈനീസ് സലാഡ്

WEBDUNIA| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2008 (17:03 IST)
ആരോഗ്യത്തിന്‌ ഉത്തമമെന്നതു മാത്രമല്ല ഭക്ഷണത്തിന്‌ ഒരു വിഭവം കൂടിയാകുമെന്ന ഗുണവും ഈ ചൈനീസ് സലാഡിനുണ്ട്‌.

ചേര്‍ക്കേണ്ടവ:

തക്കാളി രണ്ട്‌
ലെറ്റൂസ്‌ രണ്ട്‌
കാപ്സിക്കം ഒന്ന്‌
പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത്‌ 1 കപ്പ്‌
ചീസ്‌ കഷ്ണങ്ങളാക്കിയത്‌ രണ്ട്‌
മുട്ട പുഴുങ്ങിയത്‌ രണ്ട്‌
സവാള ഒന്ന്‌
സ്പ്രിംഗ് ഒണിയന്‍
നാരങ്ങാ 1

ഉണ്ടാക്കുന്ന വിധം:

പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞുവയ്ക്കുക. മൂട്ടയും നീളത്തില്‍ മുറിക്കുക. ലെറ്റൂസ്‌ ഇലകള്‍ നിരത്തി മീതേ കഷ്ണങ്ങള്‍ വിതറി നാരങ്ങാ നീരും ചേര്‍ത്ത്‌ കഴിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :