13 മണിക്കൂര്‍ ഉറക്കം ആവശ്യം

WEBDUNIA| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2009 (11:28 IST)
രണ്ട് വയസ്സിന് താഴെയുയുള്ള കുഞ്ഞുങ്ങള്‍ക്ക് ദിവസം 10 മുതല്‍ 13 മണിക്കൂ‍ര്‍ വരെ ഉറക്കം ആവശ്യമാണ്. പകല്‍ സമയത്ത് മാത്രം മൂന്ന് മണിക്കൂറെങ്കിലും ഉറങ്ങാന്‍ അവരെ അനുവദിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :