ശിശുസംരക്ഷണം

കുട്ടികളെ വഴക്കു പറയുമ്പോള്‍

WEBDUNIA|

കുട്ടികളെ വഴക്കു പറയുമ്പോള്‍
കുട്ടികളെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വഴക്കു പറയരുത്. കുട്ടിയെ തനിച്ചു മാറ്റി നിര്‍ത്തി ശാന്തമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :