PRO | PRO |
രോഗ ബാധിതയായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഗൂഡിയുടെ കണ്ണുകള്‍ ഓരോ നിമിഷവും മങ്ങുകയായിരുന്നു. തന്‍റെ നാളുകള്‍ എണ്ണപ്പെട്ടതാണെന്നും ഒരു തിരിച്ച് വരവ് അസാധ്യമാണെന്നുമുള്ള നഗ്നസത്യം തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ വിതുമ്പിക്കരഞ്ഞു. അവസാന നിമിഷത്തില്‍ വേദന സഹിക്ക വയ്യാതായപ്പോള്‍ പരിചരിക്കുന്ന ഡോക്ടര്‍മാരൊടും നഴ്സുമാരോടും അവര്‍ യാചിച്ചു - “എന്നെ കൊന്നു തരൂ, ജീവിതം എനിക്ക് മടുത്തിരിക്കുന്നു. എനിക്കിനി സന്തോഷം നല്‍കുന്നത് മരണം മാത്രമാണ്.” ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |