മംഗ്ലീഷും രാജാധിരാജയും തകര്‍ക്കും !

Last Updated: വെള്ളി, 18 ജൂലൈ 2014 (21:15 IST)
മംഗ്ലീഷ് വരികയാണ്. ആക്ഷനും കോമഡിയും നിറഞ്ഞ ഒരൊന്നാന്തരം എന്‍റര്‍ടെ‌യ്നറായിരിക്കും അതെന്നാണ് പ്രതീക്ഷ. മമ്മൂട്ടി ഈ സിനിമയിലൂടെ വിജയവഴിയിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതുന്നത്. അതിന് ശേഷമെത്തുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ ഒന്ന് രാജാധിരാജയാണ്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ആ സിനിമയുടെയും പ്രത്യേകത.

ഈ സിനിമകള്‍ വമ്പന്‍ ഹിറ്റായാല്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ വീണ്ടും ബോക്സോഫീസ് ഭരിക്കും. അല്ലെങ്കിലും എന്നും സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുള്ള മമ്മൂട്ടിസിനിമകള്‍ വന്‍ വിജയങ്ങളായിട്ടുണ്ട്. മമ്മൂട്ടിയുടെ ആക്ഷന്‍ സിനിമകളിലേക്ക് ഒന്ന് സഞ്ചരിക്കാം.

അടുത്ത പേജില്‍ - കൊല്ലാന്‍ അജ്ഞാതന്‍, തടയാന്‍ മമ്മൂട്ടി !ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :