മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാത്രമല്ല, ഇവരെയൊക്കെ ഒന്ന് ശ്രദ്ധിച്ചോളൂ...

മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല... !

Mohanlal, Mammootty, Lal, Tovino, Vinayakan, Vinay Forrt, മോഹന്‍ലാല്‍, മമ്മൂട്ടി, ലാല്‍, ടോവിനോ, വിനായകന്‍, വിനയ് ഫോര്‍ട്ട്
Last Modified വ്യാഴം, 16 ജൂണ്‍ 2016 (21:03 IST)
മലയാള സിനിമയുടെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരു സിനിമ ഹിറ്റാകണമെങ്കില്‍ ഇവരുടെ സാന്നിധ്യം മാത്രം മതിയെന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു.

പൃഥ്വിരാജ്, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നെ യുവ സൂപ്പര്‍താരങ്ങളും സിനിമ ഒറ്റയ്ക്ക് ഹിറ്റാക്കാന്‍ കെല്‍പ്പുള്ളവരാണ്. ബിജുമേനോനും കുഞ്ചാക്കോ ബോബനും ജയസൂര്യയും ആസിഫ് അലിയും അനൂപ് മേനോനും ആ നിരയോട് ചേര്‍ന്നുതന്നെ നില്‍ക്കുന്നു.

എന്നാല്‍ ഇവരൊന്നുമല്ലാതെ, വ്യത്യസ്തമായ സിനിമാ സമീപനങ്ങളില്‍ വലിയ ഹിറ്റ് സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ചിലര്‍ കൂടിയുണ്ട് ഇപ്പോള്‍ മലയാള സിനിമയില്‍. അവരെയും സംവിധായകര്‍ ശ്രദ്ധിക്കാതെ വിടരുത്.

1. വിനായകന്‍
2. ലാല്‍


3. വിനയ് ഫോര്‍ട്ട്
4. ഇന്ദ്രജിത്ത്
5. ടോവിനോ തോമസ്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :