WD | WD |
ഇത്രയേറെ അംഗീകാരങ്ങള്‍ ലഭിച്ച ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടതാണ്. എന്നാല്‍ അതിനുള്ള അവസരം ലഭിച്ചില്ല. താരമൂല്യം തന്നെയാണ് സിനിമ വിതരണത്തിന് എടുക്കുന്നവരുടെ ആവശ്യം. മറ്റ് എന്തെല്ലാം അംഗീകാരം ലഭിച്ചിട്ടും കാര്യമില്ല. ഓരോ തവണ തിയേറ്ററുകാരെ സമീപിക്കുമ്പോഴും ചിത്രം മാറ്റിവയ്‌ക്കപ്പെടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |