സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്

തിരുവനന്തപുരം| M. RAJU|
സാംസ്ക്കാരിക വകുപ്പിന്‍റെ ആറന്മുളയിലെ വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിശ്വകര്‍മ്മ സമുദായത്തിലെ എസ്‌.എസ്‌.എല്‍.സി ജയിച്ച 30 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ കോഴ്സിന് അപേക്ഷിക്കാം.

അപേക്ഷാഫോറവും വിവരവും 25 രൂപ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ ആയി എക്സിക്യുട്ടീവ്‌ ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട -689533 വിലാസത്തില്‍ അയക്കണം. അവസാന തീയതി ഫെബ്രുവരി 16.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :