800 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (16:06 IST)
PRO
ഈ വര്‍ഷം 800 കിലോ മീറ്റര്‍ റെയില്‍‌പ്പാത ഇരട്ടിപ്പിക്കുമെന്ന് റെയില്‍ മന്ത്രി മമതാ ബാനര്‍ജി ബജറ്റില്‍ പ്രഖ്യാപിച്ചു. 700 കിലോമീറ്റര്‍ പാതയിലെ ഗേജ്‌ മാറ്റം പൂര്‍ത്തിയാക്കും. എറണാകുളം -കുമ്പളം പാതയും ഇരട്ടിപ്പിക്കുന്നതില്‍പ്പെടും.

തെക്ക്-വടക്ക്-കിഴക്ക്-പടിഞ്ഞാറ് ചരക്ക് ഇടനാഴി സ്ഥാപിക്കും. 2010-11ല്‍ 944 മില്യണ്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ ബജറ്റ് ലക്‍ഷ്യമിടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :