WEBDUNIA|
Last Modified ചൊവ്വ, 10 മെയ് 2011 (17:07 IST)
തക്കാളി നീരും നാരങ്ങാനീരും സമം ചേര്‍ത്ത് കണ്ണുകള്‍ക്ക് ചുറ്റും പുരട്ടുക. അര മണിക്കൂറി൹ ശേഷം കഴുകിക്കളയുക. ചൂടുവെള്ളവും പച്ച വെള്ളവും മാറി മാറി ഇതിന് ഉപയോഗിക്കുക. കണ്‍തടത്തിന് നല്ല തിളക്കം ലഭിക്കും.