വി‌എസ് എത്തിയില്ലെങ്കിലും ആം ആദ്മിക്കായി ഈ പ്രവര്‍ത്തിക്കാന്‍ ഈ പ്രശസ്തരുണ്ട്!

WEBDUNIA|
PTI
അടുത്തെയിടെ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വാര്‍ത്ത ആം ആദ്മി പാര്‍ട്ടി വി‌എസ് അച്യുതാനന്ദനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായിരുന്നു.

എന്നാല്‍ വി‌എസ് അച്യുതാനന്ദന്‍ ആം ആദ്മിയിലേക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പരസ് യമായി പ്രഖ്യാപിച്ചു.

വി‌എസിനെപ്പോലെ പ്രമുഖനായ നേതാവ് എത്തിയാല്‍ ദേശീയതലത്തില്‍ തന്നെ വലിയ ഒരു പ്രകമ്പനം സൃഷ്ടിക്കുമെന്ന് ആം ആദ്മി കണക്കുകൂട്ടിയിരിക്കാം.

ഏതായാലും ന്യൂജനറേഷന്‍ പാര്‍ട്ടിയായി പിറവിയെടുത്ത ആം ആദ്മി പാര്‍ട്ടിയില്‍ കുറഞ്ഞകാലം കൊണ്ട് ചേര്‍ന്ന പ്രമുഖര്‍ വളരെയേറെപ്പേരുണ്ട്.

സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍- അടുത്തപേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :