Suresh Gopi: രാഷ്ട്രീയത്തില്‍ നിന്ന് ബ്രേക്ക് ! തൃശൂരില്‍ തുടരും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ സുരേഷ് ഗോപി

Credit : Social Media

തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം

Credit : Social Media

അടുത്ത ഒന്നര വര്‍ഷത്തേക്ക് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്

Credit : Social Media

നിയമസഭാ തിരഞ്ഞെടുപ്പിനു ആറ് മാസം മുന്‍പേ സുരേഷ് ഗോപി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തൂ

Credit : Social Media

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍ നിന്ന് മത്സരിക്കും

Credit : Social Media

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തൃശൂര്‍ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നുമുണ്ട്

Credit : Social Media

തൃശൂരിലെ ബിജെപിയുടെ വോട്ട് ബാങ്ക് സുരേഷ് ഗോപിയുടെ സാന്നിധ്യത്താല്‍ മെച്ചപ്പെട്ടു വരികയാണ്.

Credit : Social Media

കുടുംബസമേതം സുരേഷ് ഗോപി ഇനി തൃശൂരായിരിക്കും

Credit : Social Media