വെള്ളം പോലും ഇല്ല ! റംസാന്‍ നോമ്പിന്റെ ദൂഷ്യഫലങ്ങള്‍

ദീര്‍ഘനേരം ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കുന്നത് ആരോഗ്യത്തിനു ദോഷകരമാണ്

Credit : Social Media

വെള്ളം പോലും കുടിക്കാതെയുള്ള ഉപവാസം നിര്‍ജലീകരണത്തിനു കാരണമാകും

റംസാന്‍ നോമ്പ് ചൂടുകാലത്ത് ആയതിനാല്‍ പൂര്‍ണമായും വെള്ളം ഒഴിവാക്കുന്നത് നന്നല്ല

Credit : Social Media

വൈകിട്ട് നോമ്പ് തുറക്കുന്ന സമയത്ത് കൂടുതല്‍ പേരും അധികം കലോറി അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്

Credit : Social Media

മണിക്കൂറുകളോളം പട്ടിണി കിടന്ന ശേഷം കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കും

Credit : Social Media

നോമ്പ് തുറക്കുന്ന സമയത്ത് വളരെ ലഘുവായ ഭക്ഷണം കഴിക്കുകയാണ് ഇതിനു പ്രതിവിധി

Credit : Social Media

നോമ്പ് എടുക്കുന്നവരില്‍ തലവേദന, തലകറക്കം, ഓക്കാനം, രക്തസമ്മര്‍ദ്ദം കുറയല്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറ്റകുറച്ചില്‍ എന്നിവയും പ്രകടമാകുന്നു

Credit : Social Media

പ്രമേഹം ഉള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നോമ്പ് പ്രതികൂലമായി ബാധിക്കും

Credit : Social Media

ഗര്‍ഭിണികള്‍, കുട്ടികള്‍, കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ നോമ്പ് എടുക്കരുത്

Credit : Social Media