ചൂടുകാലത്ത് മാമ്പഴം ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ?

വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഫ്രൂട്ട്‌സില്‍ ആദ്യത്തേതാണ് മാമ്പഴം

Credit : Social Media

ധാരാളം നാരുകള്‍ ഉള്ള മാമ്പഴത്തില്‍ ഫൈബര്‍ ഘടകമുണ്ട്

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മാമ്പഴം സഹായിക്കും

Credit : Social Media

ദാഹം ശമിപ്പിക്കാന്‍ മാമ്പഴം സഹായിക്കുന്നു

Credit : Social Media

മാമ്പഴത്തിലെ പെക്ടിന്‍, ഫൈബര്‍ ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ ഉയരാതെ സംരക്ഷിക്കുന്നു

Credit : Social Media

മാമ്പഴത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്

Credit : Social Media

ചര്‍മത്തിലെ എണ്ണ മെഴുക്ക് കുറയ്ക്കാന്‍ മാമ്പഴം സഹായിക്കും

Credit : Social Media

അതേസമയം പ്രമേഹമുള്ളവര്‍ അമിതമായി മാമ്പഴം കഴിക്കരുത്

Credit : Social Media