പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി നെല്ലിക്ക കഴിക്കാം !

ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന നെല്ലിക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം

Credit : Social Media

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാന്‍ നെല്ലിക്ക സഹായിക്കും

ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഫലമാണ് നെല്ലിക്ക

Credit : Social Media

വിറ്റാമിന്‍ സിയുടെ അംശം ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍

Credit : Social Media

വിറ്റാമിന്‍ ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്

Credit : Social Media

നെല്ലിക്ക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു

Credit : Social Media

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു

Credit : Social Media

ധമനികളിലും സിരകളിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും

Credit : Social Media

ഹൃദയാരോഗ്യത്തിനും ആരോഗ്യകരമായ രക്തചംക്രമണത്തിനും സഹായിക്കും

Credit : Social Media