ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ കഴിക്കാം

Pixabay,Webdunia

ഇലക്കറികളിലെ ആന്റി ഓക്‌സിഡന്റുകള്‍,വൈറ്റമിന്‍ സി,ഇ എന്നീ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു

Pixabay,Webdunia

ബെറിപഴങ്ങളിലെ ആന്റി ഓക്‌സിഡന്റുകള്‍ നീര്‍ക്കെട്ട് കുറയ്ക്കുന്നു

നീര്‍ക്കെട്ടും അണുബാധയും കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു

Pixabay,Webdunia

മഞ്ഞളിലെ കുര്‍ക്കുമിന്‍ ശ്വാസകോശത്തെ മലിന വസ്തുക്കളില്‍ നിന്നും സംരക്ഷിക്കുന്നു

ഇഞ്ചിയ്ക്ക് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്, ഇത് നീര്‍ക്കെട്ട് കുറയ്ക്കുന്നു

ഗ്രീന്‍ ടി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ അണുബാധയില്‍ നിന്നും സംരക്ഷിക്കുന്നു

Pixabay,Webdunia