യു എസ് ഓപ്പണ്‍: ഷറപ്പോവ പുറത്ത്

വാഷിംഗ്ടണ്‍‍| WEBDUNIA|
PRO
PRO
റഷ്യയുടെ മരിയ യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇറ്റലിയുടെ ഫ്ലാവിയ പെന്നെറ്റയാണ് ഷറപ്പോവയെ പരാജയപ്പെടുത്തിയത്.

ഫ്ലാവിയ 6-3, 3-6, 6-4 എന്നീ സെറ്റുകള്‍ക്കാണ് ഷറപ്പോവയെ പരാജയപ്പെടുത്തിയത്.

ലോക രണ്ടാം നമ്പര്‍ താരം വെര സ്വനരേവ നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. സ്‌പെയ്‌നിന്റെ അനബല്‍ മെദിന ഗാരിഗ്യൂസിനെ പരാജയപ്പെടുത്തിയാണ് വെര സ്വനരേവ നാലാം റൌണ്ടിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :