ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » മറഡോണ കിടക്കയില്‍ സമ്പൂര്‍ണ പരാജയം (Maradona 'a love cheat, flop in bed', claims 'mistress')
Bookmark and Share Feedback Print
 
PRO
ഫുട്ബോള്‍ മൈതാനത്ത് എതിര്‍ ടീമിലെ കളിക്കാരെ ഒന്നൊന്നായി വെട്ടിച്ച് മുന്നേറി ദൈവത്തിന്‍റെ കൈ പോലും ഉപയോഗിച്ച് ഗോളടിക്കുന്നവനാണെങ്കിലും കിടക്കയില്‍ അദ്ദേഹം പ്രതിരോധനിരയിലെ താരത്തെപ്പോലെയാണെന്ന് മറഡോണയുടെ മുന്‍ ഭാര്യയെന്ന് അവകാശപ്പെടുന്ന അനല്‍‌മ സാര്‍ക്കസ്.

തന്‍റെ പുതിയ പുസ്തകത്തിലാണ് 49കാരനായ മറഡോണയെക്കുറിച്ച് 25 കാരിയായ അനല്‍‌മയുടേ പരാമര്‍ശമുളളത്. അര്‍ജന്‍റീനയുടെ ദേശീയ ഫുട്ബോള്‍ ടീം പരിശീലകനായ മറാഡോണ കിടക്കയില്‍ പൂര്‍ണ പരാജയമാണെന്നാണ് അനല്‍‌മ ആരോപിക്കുന്നത്.

ഇതിനു പുറമെ മറോഡോണ പ്രണയ വഞ്ചകനാണെന്നും അനല്‍‌മ പുസ്തകത്തില്‍ ആരോപിക്കുന്നു. 2008ല്‍ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് മറഡോണയെ ആദ്യമായി കാണുന്നത്, പിന്നീട് മറഡോണയുമായി തനിക്ക് മൂന്നുമാസത്തെ ബന്ധമുണ്ടായിരുന്നുവെന്നും അനല്‍‌മ പറഞ്ഞു.

ദൈവത്തിന്‍റെ കൈയുള്ള ഡീഗോയെ താന്‍ അന്ധമായി പ്രണയിച്ചുവെങ്കിലും മറഡോണ തന്നെ ചതിക്കുകയായിരുന്നുവെന്ന് അനല്‍‌മ പുസ്തകത്തില്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍