ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » സ്പോര്‍ട്സ് ഇനി പാഠ്യ വിഷയം (Sports became part of school curriculum in Kerala)
Feedback Print Bookmark and Share
 
സ്പോര്‍ട്സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനം എന്ന ബഹുമതി കേരളത്തിന്. ഇതിന്‍റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു. എല്ലാ ഹൈസ്കൂള്‍ ക്ലാസുകളിലും കലയും സ്പോര്‍ട്സും അഭ്യസിപ്പിക്കാന്‍ പ്രാവീണ്യമുള്ള അധ്യാപകരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കായിക ക്ഷമതയുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ പദ്ധതി ഉപകരിക്കും. കായിക, കലാധ്യാപകരുടെ നിയമനത്തിലുള്ള കാലതാമസം ഒഴിവാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്രമന്ത്രി ശശി തരൂര്‍, മന്ത്രിമാരായ എം വിജയകുമാര്‍, എം എ ബേബി, പി ജെ ജോസഫ്‌, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍