ഫുട്ബാള്‍
|
കായിക വാര്‍ത്ത
|
കൗതുക വിവരങ്ങള്‍
പ്രധാന താള്‍
»
കായികം
»
മറ്റു കളികള്‍
»
കായിക വാര്‍ത്ത
»
സാമുവല്‍ എറ്റു ഇന്‍ററിലെത്തി
(Inter Officially Announce Samuel Eto'o Signing)
അഭിപ്രായങ്ങളും പ്രതികരണങ്ങളും
സുഹൃത്തുക്കള്‍ക്ക് അയക്കൂ
ഈ പേജ് പ്രിന്റ് ചെയ്യൂ
സാമുവല്‍ എറ്റു ഇന്‍ററിലെത്തി
ബാര്‍സലോണ, ചൊവ്വ, 28 ജൂലൈ 2009( 14:58 IST )
PRO
PRO
ബാര്‍സലോണയുടെ കാമറൂണ്‍ സ്ട്രൈക്കര്‍ സാമുവല്‍ എറ്റു ഫില്‍സ് ഇന്‍റര്‍മിലാനില്‍ ചേര്‍ന്നു. എറ്റുവിനെ കരാറിലാക്കിയ വിവരം ഇന്‍റര്‍ വെബ്സൈറ്റിലൂടെ പുറത്ത് വിട്ടു. ബാര്‍സയില്‍ ചേര്‍ന്ന സ്ലാട്ടന്‍ ഇബ്രമോവിച്ചിന് പകരമായാണ് എറ്റു ഇന്‍ററിലെത്തിയത്. അഞ്ചു വര്‍ഷത്തേക്കാണ് എറ്റു ഇന്‍ററുമായി കരാരാറിലെത്തിയിരിക്കുന്നത്.
റയല്‍ മാഡ്രിഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ ചെലവഴിച്ച 600 കോടി രൂപയേക്കാള്‍ കൂടുതല്‍ എറ്റുവിന് നല്‍കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി തയ്യാറാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
വലന്‍സിയന്‍ താരം ഡേവിഡ് വിയ്യയെ സ്വന്തമാക്കാനായി എറ്റുവിനെ ബാര്‍സ കൈയ്യൊഴിഞ്ഞേക്കുമെന്നായിരുന്നു സൂചനയെങ്കിലും ഒടുവില്‍ ഇബ്രമോവിച്ചിന് വേണ്ടിയാണ് ബാര്‍സ എറ്റുവിനെ ത്യജിച്ചത്. 2010ലാണ് എറ്റുവിന്‍റെ ബാര്‍സയുമായുള്ള കരാര്‍ അവസാനിക്കാനിരുന്നത്.
• Play Free Online Games
Click Here
• Blogs, Videos and More
Click Here
• Send Musical and Animated Cards
Click Here
• Simple,Fast & Free Email Service
Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
സാമുവല്‍ എറ്റു,
ഇബ്രാമോവിച്ച്,
ബാര്‍സലോണ,
ഇന്റര്മിലാന്,
Inter Milan,
Samuel Eto,
Barcelona,
Zlatan Ibrahimovic
കൂടുതല്‍
• സോംദേവ് യോഗ്യത നേടി
• മാസ സംസാരിച്ചു തുടങ്ങി
• സഫീനയ്ക്ക് കിരീടം
• റൊണാള്‍ഡോ വീണ്ടും നിറംമങ്ങി
• പ്രീമിയര്‍ ലിഗിലേക്കില്ലെന്ന് ബെക്കാം
• ഗോള്‍ഡ് കപ്പ്: മെക്സിക്കോയ്ക്ക് കിരീടം