പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ഇന്‍ററിനെതിരെ ചെല്‍‌സിക്ക് ജയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്‍ററിനെതിരെ ചെല്‍‌സിക്ക് ജയം
ഇന്‍റര്‍ മിലാനെതിരെയുള്ള സൌഹൃദ മത്സരത്തില്‍ ചെല്‍‌സിക്ക് ഉജ്ജ്വല വിജയം. ദിദിയര്‍ ദ്രോഗ്ബെയും ഫ്രാങ്ക് ലം‌പാര്‍ഡും നേടിയ ഗോളുകള്‍ക്കായിരുന്നു ചെല്‍‌സി വിജയമാഘോഷിച്ചത്. ചെല്‍‌സിയുടെ മുന്‍ പരിശീലകന്‍ കൂടിയായ ജോസ് മൌറീഞ്ഞോയുടെ ഇന്‍ററിനെ കളിയുടെ സമസ്ത മേഖലകളിലും നിഷ്പ്രഭമാക്കിയാണ് നീലപ്പട ജയിച്ചു കയറിയത്.

30 വാര അകലെ നിന്ന് ദ്രോഗ്ബെ തൊടുത്ത ഷോട്ട് വിഡ് ബെല്‍ക്കിനെ കീഴടക്കി വലയില്‍ കയറിയതോടെ ഉണര്‍ന്നു കളിച്ച ഇന്‍റര്‍ പലപ്പോഴും സമനിലയ്ക്ക് അടുത്തെത്തിയെങ്കിലും ചെല്‍‌സി പ്രതിരോധം വഴങ്ങിയില്ല. മധ്യനിരയില്‍ ഭാവാനാപൂര്‍ണമായ നീക്കങ്ങളോടെ ലം‌പാര്‍ഡ് കളം നിറഞ്ഞതോടെ ഇന്‍റര്‍ പ്രതിരോധം സമ്മര്‍ദ്ദത്തിലായി.

പെനാല്‍റ്റി ഏരിയയില്‍ വെച്ച് ഇന്‍റര്‍ പ്രതിരോധ നിരക്കാരന്‍ ഇവാന്‍ ക്രോഡോബ പന്ത് കൈ കൊണ്ട് തൊട്ടതിന് ലഭിച്ച സ്പോട്ട് കിക്ക് വലയിലെത്തിച്ച് ലം‌പാര്‍ഡ് നീലപ്പടയുടെ ജയമുറപ്പിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ദ്രോഗ്ബെയ്ക്ക് പകരക്കാരില്ലെന്ന് ആന്‍സലോട്ടി
സൈനയ്ക്ക് അദ്യ റൌണ്ടില്‍ ബൈ
ഒരു നാള്‍ റോണോ തിരിച്ചുവരും
തീരുമാനം മറഡോണയ്ക്ക് വിട്ടു
റാങ്കിംഗ്: സോംദേവിന് മുന്നേറ്റം
അരങ്ങേറ്റത്തില്‍ റോണോയ്ക്ക് മങ്ങിയ തുടക്കം