പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ബൂട്ടിയയുടെ സസ്പെന്‍ഷന്‍: തീരുമാനം ഉടന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബൂട്ടിയയുടെ സസ്പെന്‍ഷന്‍: തീരുമാനം ഉടന്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചിംഗ് ബൂട്ടിയക്ക് സസ്പന്‍ഷന്‍ ഏര്‍പ്പെടുത്തിയ മോഹന്‍ബഗാന്‍റെ നടപടി സംബന്ധിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനമെടുക്കും. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യമറിയിച്ചത്.

തന്‍റെ സസ്പെന്‍ഷന്‍ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ബൂട്ടിയ നേരത്തെ എഐഎഫ്എഫിന് കത്തയച്ചിരുന്നു. എഐഎഫ്എഫ് ഈ വിഷയം പ്ലെയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റിക്ക് വിടുകയും സ്ഥിതിഗതികള്‍ ഐഎഫ്എയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വിഷയം ചര്‍ച്ച ചെയ്യാനായി ഐഎഫ്എ യോഗം ചേര്‍ന്നിരുന്നെങ്കിലും 37 അംഗങ്ങളില്‍ 23 പേരും എഐഎഫ്എഫ് ആണ് പ്രശ്നം പരിഹരിക്കേണ്ടതെന്ന നിലപാടാണ് കൈക്കൊണ്ടത്. അത് കൊണ്ട് ഈ വിഷയം എഐഎഫ്എഫിന് തീരുമാനമെടുക്കാനായി വിടുകയാണെന്ന് ഐഎഫ്എ സെക്രട്ടറി ഉത്പാല്‍ ഗാംഗുലി പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നൂറ് മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഫെല്‍‌പ്സിന് റെക്കോര്‍ഡ്
സാനിയയുടെ വിവാഹ നിശ്ചയം ഇന്ന്
കോറിന്ത്യന്‍സിനായി റൊണാള്‍ഡോയുടെ ഹാട്രിക്
പിയേര്‍സോളിന് വീണ്ടും ലോക റെക്കോര്‍ഡ്
ഇന്ത്യന്‍ ബോക്സര്‍മാര്‍ മെഡല്‍ ഉറപ്പാക്കി
എഫ് വണ്‍ വീണ്ടും പ്രതിസന്ധിയില്‍