പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > റോണോയുടെ ആഘോഷം പാരീസുമൊത്ത്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റോണോയുടെ ആഘോഷം പാരീസുമൊത്ത്
റെക്കോര്‍ഡ് തുകയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്‍റെ സന്തോഷം പങ്കിട്ടത് മോഡലും നടിയും ഗായികയുമായ പാരീസ് ഹില്‍ട്ടണുമൊത്ത്. സമ്പന്നര്‍ മാത്രം എത്തുന്ന ഹോളിവുഡിലെ മൈ ഹൌസ് നൈറ്റ്‌സ്പോട്ടില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടു മുട്ടിയതെന്ന് ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പരസ്പരം കണ്ടപാടെ ഇരുവരും പരസ്യമായി ചുംബനമാരംഭിച്ചു. കുറച്ചു നേരം ചുംബനം തുടര്‍ന്ന് ഇരുവരും പിന്നീട് പാരീസിന്‍റെ സഹോദരിയുടെ വീട്ടിലേക് പോയിയെന്നും ദൃക്‌സ്ക്ഷികളെ ഉദ്ദരിച്ച് സണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റോണോയുമായുള്ള നിമിഷങ്ങളെക്കുറിച്ച് പാരീസ് വിവേരിക്കുന്നത് ഇങ്ങനെ. ‘അദ്ദേഹം ശരിക്കും അരു അഭ്യാസിയാണ്. ഞങ്ങള്‍ തമ്മിലുള്ള രസതന്ത്രം ശരിക്കും ചൂടേറിയതായിരുന്നു.താന്‍ അനുഭവിച്ചിട്ടുളളതില്‍ എറ്റവും ചൂടേറിയ അനുഭവമായിരുന്നു റോണോയുമൊത്ത്. എന്തൊരു സെക്സി ശരീരമാണ് അദ്ദേഹത്തിന്‍റേത്. അത് ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നു‘. കാമോദ്ദീപകരായ പുരുഷന്‍‌മാരെയാ‍ണ് താന്‍ ആഗ്രഹിക്കുന്നതെന്നും പാരിസ് പറഞ്ഞതായി സണ്‍ പറയുന്നു.

ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ കൂടീയായ പാരിസ് പഴയ കാമുകന്‍ ഡൌ റൈന്‍‌ഹാഡറ്റിനെ ഉപേക്ഷിച്ച് മണിക്കൂറുകള്‍ക്കകമണ് റോണോയെ വലയിലാക്കിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിംബിള്‍ഡണ്‍ സാധ്യതകള്‍ തുലാസിലെന്ന് നദാല്‍
എയ്ഗണ്‍ ക്ലാസിക്: സാനിയ സെമിയില്‍
കോണ്‍ഫെഡറേഷന്‍സ്‌ കപ്പിന് നാളെ തുടക്കം
സാനിയ ക്വാര്‍ട്ടറില്‍
റോണായുടെ ശമ്പളം 29 മില്യണ്‍ പൌണ്ട്
ഷറപ്പോവയ്ക്ക് ഒരുദിവസം രണ്ട് ജയം