പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > മാഞ്ചസ്റ്ററിനെതിരെ ഇന്‍ററിന് വിജയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാഞ്ചസ്റ്ററിനെതിരെ ഇന്‍ററിന് വിജയം
ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണറ്റഡിനെതിരെ ഇന്‍ററിന് വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്‍റര്‍മിലാന്‍ വിജയിച്ചത്. ആദ്യാ‍പാദത്തില്‍ ഇരുവരും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

സ്ലൊതാന്‍ ഇബ്രാ‍ഹിമോവിക് ആണ് ഇന്‍ററിന് ആദ്യ ലീഡ് സമ്മാനിച്ചത്. അറുപത്തിയൊന്നാം മിനിറ്റില്‍ സ്ട്രൈക്കര്‍ മരിയോ ബലോട്ടെലി മാഞ്ചസ്റ്ററിന്‍റെ ഗോള്‍വല വീണ്ടു ചലിപ്പിച്ചു. ഇതോടെ ഇന്‍റര്‍ കളിയില്‍ മേധാവിത്വം നേടുകയായിരുന്നു.

ഇന്‍ററിന്‍റെ പോയിന്‍റ് നില ഇതോടെ 63 ആയി. 56 പോയിന്‍റുമായി ജുവെന്‍റെസ് രണ്ടാം സ്ഥാനത്തും 48 പോയിന്‍റുമായി എസി മിലാന്‍ മൂന്നാം സ്ഥാനത്തുമാണ്. ടോറിനോയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ജുവെന്‍റസ് ഇന്‍ററുമായുള്ള അകലം കുറച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഡേവിസ് കപ്പ്: ഇന്ത്യ വീണ്ടും മുന്നില്‍
ഡേവിസ്കപ്പില്‍ റഷ്യക്ക് ലീഡ്
ആനന്ദിന്‍റെ കിരീടസാധ്യത മങ്ങി
ഡേവിസ് കപ്പ്:ബോപ്പണ്ണയ്ക്ക് തോല്‍‌വി
റയലിനെ തളയ്ക്കാന്‍ അത്‌ലറ്റിക്കോ
ബെക്കാം മിലാനില്‍ തന്നെ