പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഹോക്കി: തൃശൂര്‍ കൊല്ലം ഫൈനല്‍
hockey
PTIPTI
സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ തൃശൂരും കൊല്ലം സായിയും തമ്മില്‍ ഏറ്റുമുട്ടും. തലശേരി നഗര സഭാ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നാലു മണിക്കാണ് ഫൈനല്‍ മത്സരം.

ചൊവ്വാഴ്ച നടന്ന സെമിയില്‍ കൊല്ലം സായി ടീം കൊല്ലം ജില്ലാ ടീമിനെ ഒരു ഗോളിനു മറികടന്നു. ചാമ്പ്യന്‍‌മാരായ തിരുവനന്തപുരത്തെയാണ് തൃശൂര്‍ മറികടന്നത്. 6-5 ല്‍ നിന്ന സഡന്‍ ഡെത്തിലാണ് തൃശൂര്‍ തിരുവനന്തപുരത്തെ മറികടന്നത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ പങ്കിട്ടു നില്‍ക്കുകയായിരുന്നു. തിരുവനന്തപുരത്തിനായി പ്രവീണും തൃശൂരിനായി വിപിനും ഗോളുകള്‍ കണ്ടെത്തി.
കൂടുതല്‍
ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്
ദേശീയ ജൂനിയര്‍ മീറ്റ്: കേരളം തന്നെ
ദേശീയ കാരംസ് കൊച്ചിയില്‍
കേരളം കിരീടം ഉറപ്പാക്കി
അലോന്‍സോയ്‌ക്ക് പകരം റാല്‍ഫ്
ഗേയും ദഫറും ലോക താരങ്ങള്‍