ഫിഫ ലോക റാങ്കിംഗില്‍ സ്പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പുതിയ പട്ടികയില്‍, കഴിഞ്ഞ തവണത്തെ ആദ്യ പതിനാല് സ്ഥാനക്കാര്‍ക്ക് ഇടം നിലനിര്‍ത്തുന്നതില്‍ വിജയിക്കാനായി.
ജര്‍മ്മനിയും നെതര്‍ലാന്‍ഡുമാണ് ഫിഫ റാങ്കിംഗില്‍ രണ്ടും മൂന്നും സ്ഥാനത്ത്.
സ്പെയിന്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡ്, ഇറ്റലി, ബ്രസീല്‍, അര്‍ജന്‍റീന, ക്രൊയേഷ്യ, ഇംഗ്ലണ്ട്, റഷ്യ, ടര്‍ക്കി, ഫ്രാന്‍സ്, പോര്‍ട്ടുഗല്‍, ച്വെക് റിപ്പബ്ലിക്, കാമറൂണ്‍ എന്നീ രാജ്യങ്ങളാണ് ഫിഫ റാങ്കിംഗില്‍ ആദ്യ പതിന്നാല് സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. |